റിയൽമി 10 പ്രോ 5ജി ഇന്ത്യയിലെത്തി

7fui7suh6lpfqjfp4g832gg1mv https-www-manoramaonline-com-web-stories-technology web-stories 2h1qmb031900ro625ahgsn76c8 https-www-manoramaonline-com-web-stories-technology-2022

റിയൽമി 10 പ്രോ പ്ലസ് 5ജി, റിയൽമി പ്രോ 5ജി ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില

6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. എച്ച്ഡിആർ10+ പിന്തുണ, 93.65 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുണ്ട്

ഒക്ടാ കോർ 6എൻഎം മീഡിയടെക് ഡിമെൻസിറ്റി 1080 5ജി ആണ് പ്രോസസർ

108 മെഗാപിക്സൽ സാംസങ് HM6 പ്രൈമറി ക്യാമറ ഉള്‍പ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്

67W സൂപ്പർവൂക് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. കേവലം 47 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാം