ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയത് 11 ലക്ഷത്തിന്റെ വാച്ച്

6en2bvisi5g4irp1tgnunuvtfj content-mm-mo-web-stories 56vmad928t5qrljre7bouj4q0n content-mm-mo-web-stories-technology-2022 mammootty-gifts-rolex-watch-to-asif-ali content-mm-mo-web-stories-technology

റോഷാക്ക് സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടി ആസിഫ് അലിക്ക് നൽകിയത് റോളക്സ് വാച്ച്

നൽകിയത് റോളക്സിന്റെ ഡീപ് സീ ഡ്വെല്ലെർ മോഡലിൽ പെട്ട വാച്ച്

43 എംഎം ഓട്ടോമാറ്റിക് വാച്ച് കൂടിയായ ഇത് പൂർണമായും വാട്ടര്‍ റെസിസ്റ്റന്റ് ആണ്

വാച്ചിന്റെ ഓൺലൈൻ വില പത്ത് ലക്ഷത്തിനടുത്തും മാർക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്