എതിരാളിയുടെ റോക്കറ്റിൽ വൺവെബിന്റെ വിക്ഷേപണം

content-mm-mo-web-stories 3mo6r4pjhceaib82cgcfat5t00 oneweb-40-satellites-launched 5ai6mb1q5kiq9ok9fm29trngl1 content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology

വൺവെബിന്റെ 40 ഉപഗ്രഹങ്ങൾ സ്‌പേസ്എക്‌സ് വിജയകരമായി വിക്ഷേപിച്ചു

അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്

വൺവെബിൽ നിന്നുള്ള 15-ാമത്തെ വിക്ഷേപണമാണിത്

സാറ്റലൈറ്റ് ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന കമ്പ‌നികളാണ് വൺവെബും സ്പേസ്എക്സും

വൺവെബ് ഇതിനകം തന്നെ 502-ലധികം ഉപഗ്രഹങ്ങൾ വിന്യസിച്ചു