ലോകത്തെ എട്ടാമത്തെ അദ്ഭുതം സൗദിയിൽ

content-mm-mo-web-stories 231qmiv9bt8d8k3g5aj8h7g7p4 content-mm-mo-web-stories-technology-2022 4ta4a6qfltpir5vibkaveihpfu saudi-arabias-the-line-construction-process content-mm-mo-web-stories-technology

ലോകത്തെ എട്ടാമത്തെ അദ്ഭുതം പണിതുയര്‍ത്തുകയാണ് സൗദി അറേബ്യ

90 ലക്ഷം പേര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന പരമാവധി പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന പുതിയ ലോകമാണ് ദ ലൈന്‍

170 കിലോമീറ്റര്‍ നീളമുള്ള ദ ലൈനിന് 72500 കോടി ഡോളറാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്

200 മീറ്റര്‍ വീതിയും 500 മീറ്റര്‍ ഉയരവുമുണ്ടാവും ദ ലൈനിന്

ചെങ്കടൽ മുതല്‍ മരുഭൂമിയും മലനിരകളും വരെ നീളുന്നു ദ ലൈന്‍