സാംസങ് ഗ്യാലക്സി എഫ്04 ഇന്ത്യയിലെത്തി

content-mm-mo-web-stories 4uf9bit8cro6ua9ohhtakq9aa9 73mr8ajc9tj82n44thervevjmg content-mm-mo-web-stories-technology-2023 samsung-f04-price-in-india content-mm-mo-web-stories-technology

4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 7,499 രൂപയാണ് വില

6.5 ഇഞ്ച് എച്ച്‌ഡി+ (720 x 1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്

4ജിബി റാമിനൊപ്പം പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ പി 35 ആണ് പ്രോസസർ

പിന്നിൽ 12 എംപി പ്രധാന ക്യാമറയും 2 എംപി സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ പിൻ ക്യാമറ

5,000എംഎഎച്ച് ആണ് ബാറ്ററി.