50 എംപി ക്യാമറയുമായി ഇൻഫിനിക്സ് നോട്ട് 12ഐ

4s6hfbp5g6a1bslf29n4suoi5u 5ucrkk8m4q4ggmm3hgrqlgi47d https-www-manoramaonline-com-web-stories-technology web-stories https-www-manoramaonline-com-web-stories-technology-2023

ഇൻഫിനിക്‌സിന്റെ പുതിയ ഹാൻഡ്സെറ്റ് നോട്ട് 12ഐ ഇന്ത്യയിൽ അവതരിപ്പിച്ചു.

180Hz ടച്ച് സാംപ്ലിങ് റേറ്റിങ്ങുള്ള 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ

50 എംപി പ്രൈമറി സെൻസർ, 2എംപി ഡെപ്ത് സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ

4 ജിബി റാമും 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 പ്രോസസർ

33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററി