എന്താണ് ഭറോസ്?

1bsr2apv25eek3cj1nlun5ekjp 2en9506qf3d8j2egret1jdan3n https-www-manoramaonline-com-web-stories-technology web-stories https-www-manoramaonline-com-web-stories-technology-2023

ലിനക്‌സ് കേന്ദ്രമാക്കി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഭറോസ്

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആണ് ഭറോസ് വികസിപ്പിച്ചെടുത്തത്

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഭറോസ് ഒഎസ്

ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടിനെ അടിത്തട്ടില്‍ നിർത്തി വികസിപ്പിച്ചതാണ് ഭറോസ്

ഉപയോക്താവിന് ഇഷ്ടമുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിച്ചേക്കും