02 FEBRUARY 2023
എസ്23 അള്‍ട്രായിൽ അത്യുജ്വല ഡിസ്‌പ്ലേ, 200 എംപി ക്യാമറ
28c928ajfoa528rmmaacvhcggq 2nqrfo16tl6sfg4ctp8dmbqa98 https-www-manoramaonline-com-web-stories-technology web-stories https-www-manoramaonline-com-web-stories-technology-2023
കൊതിപ്പിക്കുന്ന സ്‌ക്രീന്‍ ടെക്‌നോളജിയും കൂറ്റന്‍ ക്യാമറ അപ്‌ഗ്രേഡുമായി ഗ്യാലക്‌സി എസ്23 അള്‍ട്രാ
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 എന്ന പ്രോസസർ
12 ജിബി വരെ റാമും 1 ടിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജ് ശേഷിയുമുള്ള മോഡലുകള്‍ വിപണിയിലെത്തും
6.8-ഇഞ്ച് ആണ് വലുപ്പം. എഡ്ജ് ക്യൂഎച്ഡി പ്ലസ് ഡൈനാമിക് 2എക്‌സ് ഡിസ്‌പ്ലേ
എസ്23 അള്‍ട്രായ്ക്കു 200 എംപി പ്രധാന ക്യാമറ
4,700 എംഎഎച്ച് ബാറ്ററി.
Technology
For More Webstories Visit:
www.manoramaonline.com/web-stories/technology.html
TECHNOLOGY