ഇന്ത്യയിൽ ഡിജിറ്റൽവൽക്കരണം ശക്തമായതോടെ സൈബർ സുരക്ഷ നിർ‌ണായക വിഷയം

4snpfdnafv4flk5geeovll9pt6 content-mm-mo-web-stories 36f9rcehich9464khafni86d8a content-mm-mo-web-stories-technology-2023 cyber-and-data-security-for-bfsi-panelp-discussion-techspectations-2023 content-mm-mo-web-stories-technology

ഡിജിറ്റൽ സാമ്പത്തിക മേഖലയിൽ ഏറ്റവും ശക്തമായ സൈബർ ആക്രമണം നേരിടുന്നത് എപിഐ (Application Programming Interface)

ലക്ഷക്കണക്കിന് ബോട്ടുകളാണ് (bots) വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ഡാർക്ക് വെബിൽ സൃഷ്ടിക്കപ്പെടുന്നത്

എല്ലാ സാമ്പത്തിക സേവനങ്ങൾക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നതു പോലും മാറ്റേണ്ട സമയമായി

സമൂഹമാധ്യമങ്ങളിൽ നാം പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങൾ പരിമിതപ്പെടുത്തണം

സൈബർ സുരക്ഷ സംബന്ധിച്ച് പരമാവധി അവബോധം ജനങ്ങളിലുണ്ടാക്കണമെന്നും ‘ടെക്സ്പെക്ടേഷൻസ്’ നിർദേശം.