മൊബൈല്‍ ഇടപാടിലൂടെ ഒഴുകുന്നത് കോടികൾ; ഡിജിറ്റലൈസേഷന്റെ കാലത്ത് സുരക്ഷ മുഖ്യം

content-mm-mo-web-stories content-mm-mo-web-stories-technology-2023 techspectations-2023-digital-summit-discussion-on-cyber-and-data-security 4afcpenpvo1gtqsncaf8vdc4ck 307ipu5eanu0r5ec460o8p38rd content-mm-mo-web-stories-technology

എല്ലാ സംരംഭങ്ങളും വിജയിക്കണമെങ്കിൽ ഉപഭോക്താക്കളുടെ വിശ്വാസം ആർജിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്.അവിടെയാണ് ഡിജിറ്റൽ സുരക്ഷയുടെ ആവശ്യവും,

ഇന്ത്യയുടെ മൊബൈൽ വോലറ്റ് വിപണി വളരുകയാണ്. ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നിലവിൽ മൊബൈൽ ഡിവൈസുകളിലൂടെ മാത്രം ദിവസവും നടക്കുന്നത്.

ഈ സാഹചര്യത്തിൽ സുരക്ഷ എന്നത് നിർണായകമായ ഒന്നാണ്

ഡിജിറ്റൽ ഉപഭോക്താവിൽ നിന്ന് ഇന്ത്യ ഡിജിറ്റൽ ദാതാവായി:ഡിജിറ്റലൈസേഷൻ ശക്തമാകുന്നതോടെ പ്രവർത്തനങ്ങളെല്ലാം വേഗത്തിലാക്കുന്നു.

ഒട്ടേറെ കമ്പനികൾ അവരുടെ തന്നെ ഉൽപന്നങ്ങൾ കൂടുതലായി പുറത്തിറക്കുന്നു.

എപിഐ കൂടുതൽ പ്രസക്തമാകുന്നു. വരും ദിവസങ്ങളിൽ എപിഐയുമായി ബന്ധപ്പെട്ട സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടി വരും.