കാലത്തിനൊത്ത മാറ്റങ്ങൾ വാർത്താമേഖല ഉൾക്കൊള്ളണം

techspectations-2023-digital-summit-discussion-on-future-of-news content-mm-mo-web-stories 2upnq6on9p3ahah6pfg8u8qqfk 67qah04n9rpd7nc0hjvfpaochj content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology

ടെക്സ്പെക്ടേഷന്‍സ് ഉച്ചകോടിയിൽ ‘വാർത്തയുടെ ഭാവി’ എന്ന വിഷയത്തിൽ ചർച്ച

വിദ്യാഭ്യാസം, ആരോഗ്യം, ലൈഫ്സ്റ്റൈൽ വാർത്തകൾക്കും ഇന്ന് പ്രാധാന്യം ലഭിക്കുന്നു

വായനക്കാരെ കൂടുതൽ ഇന്ററാക്ടീവായി നിർത്തുന്നതിൽ മാധ്യമങ്ങൾ ശ്രദ്ധിക്കണം

സബ്സ്ക്രിപ്ഷൻ രീതിയിൽ വാർത്ത വായിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

ബ്രാൻഡിനൊപ്പം വാർത്ത നൽകുന്നയാളുടെ വിശ്വാസ്യതയും വിലയിരുത്തപ്പെടുന്നു

വിശ്വാസ്യതയാണ് വാർത്തയിൽ പ്രാധാനം. അതാണ് വാർത്തയുടെ ആകർഷണീയത.