മറ്റുസാങ്കേതികവിദ്യകളെ കൂട്ടിയിണക്കുന്ന ചാലകശക്തിയായി നിർമിത ബുദ്ധി മാറും

content-mm-mo-web-stories 3o0s4ek4t4fmo7pon1d0s7srg9 4omuhr1qkpo6sgfc4a1mbqid5c content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology techspectations-2023-digital-summit-kerala-discussion-on-artificial-intelligence

മനുഷ്യന്റെ ജീവിതം കൂടുതൽ മികച്ചതാക്കാനുള്ള പിന്തുണയാണ് എഐയിൽ‌നിന്ന് പ്രതീക്ഷിക്കുന്നത്.

സംരംഭകർക്ക് അവരുടെ സംരംഭം അടുത്ത തലത്തിലേക്ക് ഉയർത്താനുളള അവസരമാണ് എഐ നൽകുന്നത്.

ഉത്തരവാദിത്തത്തോടെയുള്ളതായിരിക്കണം നിർമിത ബുദ്ധി അധിഷ്ഠിത സംവിധാനങ്ങൾ.

നിർമിത ബുദ്ധി അധിഷ്ഠിത വിവരദായക സങ്കേതങ്ങളിൽ സുതാര്യത നിർണായകം.

ക്രിയാത്മകത വിപുലീകരിക്കാൻ നിർമിത ബുദ്ധി യുവ സംരംഭകരെ സഹായിക്കും.

സ്വകാര്യത മാനിച്ചാകണം നിർമിത ബുദ്ധി മുന്നോട്ടു പോകേണ്ടത്.