ഡിജിറ്റൽ ഉപഭോക്താവിൽ നിന്ന് ഇന്ത്യ ഡിജിറ്റൽ ദാതാവായെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

techspectations-2023-digital-summit-kerala-discussion-on-digital-india content-mm-mo-web-stories 2lacbvi9jmucfa52oontsfpk5v content-mm-mo-web-stories-technology-2023 3a1hilkt281sjme5oik01kolb2 content-mm-mo-web-stories-technology

ടെക്സ്പെക്‌ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുവാക്കൾക്ക് സ്വപ്നം കാണാനും അത് യാഥാർഥ്യമാക്കാനുള്ള അവസരങ്ങൾ ഡിജിറ്റൽ ഇന്ത്യ തുറന്നു

അഴിമതിയുടെ കറപുരളാതെ അർഹർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ ഇന്ത്യ സഹായിക്കുന്നു

ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട ബിൽ വൈകാതെ തന്നെ പാർലമെന്റിൽ അവതരിപ്പിക്കും.