യുവതയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കും ഡിജിറ്റൽ ഇന്ത്യ :രാജീവ് ചന്ദ്രശേഖർ

content-mm-mo-web-stories 215jamijn4g8qqhbfgjddf8k61 content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology 5obikf0usql9sl6g7diq1icojl techspectations-2023-digital-summit-rajeev-chandrasekhar-on-digital-india

എല്ലാ യുവാക്കളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുന്ന സർക്കാരാണ് ഇന്ന് കേന്ദ്രത്തിലുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്ഷേമപദ്ധതികളുടെ വിഹിതം എത്തുന്ന രീതിയാണ് നിലവിലുള്ളതെന്നും ഡിജിറ്റൽ സങ്കേതങ്ങളാണ് ഇതിന് സഹായകമാകുന്നതെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

ഉൾനാടൻ മേഖലകളിലേക്കു പോലും സർക്കാർ സേവനം യഥാസമയം എത്താൻ ഇത് സഹായിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗമത്തിന് കൊച്ചിയിൽ തുടക്കമായി. ‘ഡിജിറ്റൽ ഫസ്റ്റ്’ എന്ന രീതിയിലേക്ക് ബിസിനസുകളെല്ലാം മാറുന്ന കാലമാണിതെന്ന് മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു