108 എംപി ട്രിപ്പിൾ റിയർ ക്യാമറയുമായി വാവെയ് നോവ 10 എസ്ഇ

content-mm-mo-web-stories 2ulm9gg0b82rce93dt5flonu4q content-mm-mo-web-stories-technology-2023 huawei-nova-10-se content-mm-mo-web-stories-technology 778802kiuo45ohps1kma3helgi

വാവെയ്‌യുടെ പുതിയ ഹാൻഡ്സെറ്റ് വാവെയ് നോവ 10 എസ്ഇ പുറത്തിറങ്ങി

സ്‌നാപ്ഡ്രാഗൺ 680 പ്രോസസറുമായി വരുന്ന പുതിയ ഹാൻഡ്സെറ്റിൽ 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് നൽകുന്നത്

108 മെഗാപിക്‌സൽ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമുണ്ട്

90Hz വരെ റിഫ്രഷ് റേറ്റും 270Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ - എച്ച്ഡി+ (1,080 x 2,400 പിക്സലുകൾ) ഓലെഡ് ഡിസ്‌പ്ലേ

66W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,500 എംഎഎച്ച് ആണ് ബാറ്ററി.