17,499 രൂപയ്ക്ക് ഐക്യൂ Z7 5ജി

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-technology iqoo-z7-5g 1roftig6tdvc2q0p4lvgm0bmiv https-www-manoramaonline-com-web-stories-technology-2023 6q1bapia2mo01riesarreg8si7

ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് Z7 5ജി (iQoo Z7 5G) ഇന്ത്യയിൽ അവതരിപ്പിച്ചു

6.38-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080) റെസലൂഷൻ അമോലെഡ് ഡിസ്‌പ്ലേ

8 ജിബി വരെ LPDDR4X റാം ഉള്ള, മാലി ജി68 ജിപിയു-യ്‌ക്കൊപ്പം ഒക്ടാ-കോർ മീഡിയടെക് ഡിമെൻസിറ്റി 920 പ്രോസസർ

ഡ്യുവൽ റിയർ ക്യാമറ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസ്

44W ഫ്ലാഷ് ചാർജ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററി.