ഐഫോണ്‍ 15 പ്രോയില്‍ പ്രതീക്ഷിക്കുന്ന വ്യത്യാസങ്ങള്‍

content-mm-mo-web-stories 7be106rl7leieq9th7ra3diqsb 4c1k5fdnid89g6m20hv504s4ko content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology iphone-15-features

ബെസല്‍ വീണ്ടും കുറയും

ഫിസിക്കല്‍ ബട്ടണുകള്‍ ഉണ്ടാവില്ല

ക്യാമറ ഇരിക്കുന്ന ഭാഗം കൂടുതല്‍ പുറത്തേക്കു തള്ളി നില്‍ക്കും

ലൈറ്റ്‌നിങ് പോര്‍ട്ടിനു പകരം യുഎസ്ബി-സി

മ്യൂട്ട് ബട്ടണെ ക്യാമറ ഷട്ടര്‍ റിലീസ് ബട്ടണാക്കി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം ആപ്പിള്‍ നടത്തിയേക്കാം.