നത്തിങ് ഇയർ (2) വയർലെസ് ഇയർബഡ്സ് ഇന്ത്യയിലെത്തി

content-mm-mo-web-stories nothing-ear-2-wireless-earbuds 4v5tfamltbueb2c4ipgjf3lpe2 content-mm-mo-web-stories-technology-2023 68rd2vd2v1que9o6sts9plutgi content-mm-mo-web-stories-technology

എൽഎച്ച്ഡിസി 5.0 ബ്ലൂടൂത്ത്, എഎൻസി, സുതാര്യമായ ഡിസൈൻ എന്നിവയാണ് പുതിയ നത്തിങ് പ്രോഡക്ടിന്റെ ഹൈലൈറ്റുകൾ

നത്തിങ് ഇയർ (2) വയർലെസ് ഇയർബഡ്സിന്റെ ഇന്ത്യയിലെ തുടക്ക വില 9,999 രൂപയാണ്

ആക്ടീവ് നോയിസ് ക്യാൻസലേഷന്റെ (ANC) പിന്തുണയോടെയാണ് നത്തിങ് ഇയർ (2) വരുന്നത്

എൽഎച്ച്ഡിസി 5.0 സാങ്കേതികവിദ്യയുടെ പിന്തുണയുണ്ട്

ഇയർ (2) ഇയർഫോണുകൾക്ക് 36 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് നൽകാനാകും.