10 APRIL 2023
ഇന്ത്യയുടെ സ്വന്തം ബ്രാൻഡ്, ലാവ ബ്ലേസ് 2 വിപണിയിലേക്ക്
6f87i6nmgm2g1c2j55tsc9m434-list 19q1d039hl2v60tr6eef9lsp6k mo-technology-lava mo-technology-smartphone 5hmrfqqh52r4e6jt4vjl6k5ufi-list
നോയിഡ ആസ്ഥാനമായുള്ള ടെക് കമ്പനിയായ ലാവ പുതിയ ബ്ലേസ് 2 പുറത്തിറങ്ങി
പുതിയ സ്മാർട് ഫോൺ 8,999 രൂപയ്ക്ക് ഏപ്രിൽ 18 ന് ആമസോൺ, ലാവ ഇന്ത്യ വഴി വാങ്ങാം
90Hz റിഫ്രഷ് റേറ്റ് (സുഗമമായ സ്ക്രോളിങ്ങിന്), 2.5ഡി സ്ക്രീനുമുള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ
13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ.
Technology
For More Webstories Visit:
www.manoramaonline.com/web-stories/technology.html