സ്റ്റാര്‍ഷിപ്പിന്റെ ആദ്യ ഓര്‍ബിറ്റല്‍ വിക്ഷേപണം

content-mm-mo-web-stories spacex-starship-first-orbital-launch-april-17 6to2o248ggtgnah3pd84gt4jj6 content-mm-mo-web-stories-technology-2023 4i82rbhbacpvdomskramhran8a content-mm-mo-web-stories-technology

സ്പേസ്എക്സ് സ്റ്റാർഷിപ്പിന്റെ ആദ്യ ഓർബിറ്റൽ വിക്ഷേപണം ഏപ്രിൽ 17ന്

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്ക് കരുത്തു പകരുന്നതാകും സ്റ്റാര്‍ഷിപ്പ് പരീക്ഷണം

ഭൂമിയെ വലംവച്ചുള്ള വിക്ഷേപണത്തിന് സ്റ്റാര്‍ഷിപ്പിൽ ഉപയോഗിക്കുന്നത് 33 എൻജിനുകള്‍

നൂറിലേറെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് മനുഷ്യരേയും വഹിച്ചുകൊണ്ട് സ്റ്റാര്‍ഷിപ്പിന് പറന്നുയരാനാവുക

പുനരുപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ചെലവ് മറ്റു റോക്കറ്റുകളുടേതിനെ അപേക്ഷിച്ച് കുറവാണ്