ഇന്ത്യയിലെ ആപ്പിളിന്റെ ആദ്യത്തെ റീട്ടെയിൽ ഷോറൂം

content-mm-mo-web-stories 4j98uut2a4nfcg57qre2m276af 27or5sr1a1govpq782mbugcrds content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology apple-store-bkc-mumbai

ഇന്ത്യയിലെ ആപ്പിളിന്റെ ആദ്യത്തെ റീട്ടെയിൽ ഷോറൂം മുംബൈയിൽ പ്രവർത്തനമാരംഭിച്ചു

ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോറാണിത്

ആപ്പിൾ സിഇഒ ടിം കുക്ക് ആണ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്

ബാന്ദ്ര കുർള കോപ്ലക്സിൽ ജിയോ ഡ്രൈവ് മാളിലാണ് സ്റ്റോർ

20,000 സ്ക്വയർ ഫീറ്റിൽ ലോകത്തിലെ തന്നെ വലിയ സ്റ്റോറുകളിലൊന്നാണിത്

ഏപ്രിൽ 20ന് ഡൽഹിയിലും മറ്റൊരു റീട്ടെയിൽ സറ്റോർ പ്രവർത്തനം തുടങ്ങും.