ഫോൺ പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

content-mm-mo-web-stories 3183v0fc7ar4lrhsace7tqv3f7 2th53qc4r25i1t19usimsa3mle content-mm-mo-web-stories-technology-2023 why-do-phone-batteries-explode content-mm-mo-web-stories-technology

ഫോൺ തുടർച്ചയായി മണിക്കൂറുകളോളം ഉപയോഗിക്കുന്നത് ഒഴിവാക്കുക

ചാർജിലിട്ട് ഫോൺ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക

ബാറ്ററിക്ക് പ്രശ്നമുണ്ടെന്ന് കണ്ടെത്തിയാൽ പെട്ടെന്ന് ബാറ്ററിയോ ഫോണോ മാറ്റുക

ജീൻസ് പോക്കറ്റ് പോലുള്ള ഇറുകിയ ഇടങ്ങളിൽ ഫോൺ സൂക്ഷിക്കാതിരിക്കുക

ഓർക്കുക... ഫോണിലെ മദർബോഡിന് അമിതഭാരം നൽകിയാൽ ബാറ്ററിക്കും പ്രശ്നമാകുമെന്ന്

രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിനു കുത്തിയിടുന്ന ശീലം ഒഴിവാക്കുക

ഫോണിൽ വില കുറഞ്ഞ, വ്യാജ ബാറ്ററികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Tech Web Stories
Technology