2024ല്‍ എക്കാലത്തെയും ഏറ്റവും വലിയ ഐഫോണ്‍

content-mm-mo-web-stories apple-iphone-16-in-brief content-mm-mo-web-stories-technology-2023 4e2uvplip3cjo3i9gifc7tumig content-mm-mo-web-stories-technology 55ildettsbt1qvdvb5g89pe5vi

ഐഫോണ്‍ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയാണ് ആപ്പിള്‍ നല്‍കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്

ഐഫോണ്‍ 16 പ്രോയ്ക്ക് 6.3 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് പ്രതീക്ഷിക്കുന്നത്

ഐഫോൺ 15ന്റെ ഭാരം കുറയ്ക്കാനായി ഭാരം കുറഞ്ഞ ടൈറ്റാനിയം ഫ്രെയിം ഉള്‍പ്പെടുത്തിയേക്കും

ഐഫോൺ 16 മോഡലുകൾക്ക് ഐഫോൺ 15 മോഡലുകൾ പോലെ യുഎസ്ബി-സി പോർട്ട് ലഭിക്കും

Tech Web Stories
Technology