24,999 രൂപയ്ക്ക് അതിവേഗ ചാർജിങ് ഫോണുമായി ഒപ്പോ

2eodhcbauqribuvug3sd1r0p6g content-mm-mo-web-stories oppo-f23-5g-launched-in-india content-mm-mo-web-stories-technology-2023 1afa3lfreffke38cjtnftor3hl content-mm-mo-web-stories-technology

6.72 ഇഞ്ച് ഫുൾ എച്ച്ഡി+ എൽടിപിഎസ് എൽസിഡി ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്റ്റ് റേഷ്യോയും 91.4 % സ്‌ക്രീൻ ടു ബോഡിയും ഉണ്ട്.

8 ജിബി റാമും 256 ജിബി സ്‌റ്റോറേജും സ്‌നാപ്ഡ്രാഗൺ പ്രോസസറുമാണ് പുതിയ ഓപ്പോ എഫ്-സീരീസ് ഹാൻഡ്സെറ്റിന്റെ കരുത്ത്

ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ഇൻബിൽറ്റ് റാം 16 ജിബി വരെ വികസിപ്പിക്കാം

ട്രിപ്പിൾ റിയർ ക്യാമറകളിൽ 64 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സൽ മോണോ സെൻസർ, 2 മെഗാപിക്‌സൽ മൈക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നു

67W സൂപ്പർവൂക് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി

Tech Web Stories
Technology