വെര്‍ച്വല്‍ കാമുകിയുമായി ചാറ്റ് ചെയ്യാൻ മിനിറ്റിന് 82 രൂപ

content-mm-mo-web-stories 5ohuo6k2s3l543v7pupgjs4lci 7h6gsij108esablamqmh5ragn4 content-mm-mo-web-stories-technology-2023 virtual-girlfriend-influencer content-mm-mo-web-stories-technology

വെര്‍ച്വല്‍ കാമുകിയുമായി ചാറ്റ് ചെയ്യാൻ സംവിധാനമൊരുക്കി സ്‌നാപ്ചാറ്റ് ഇന്‍ഫ്‌ളുവന്‍സര്‍ കാരിന്‍ മര്‍ജോറി

18 ലക്ഷത്തോളം വരുന്ന ഫോളവേഴ്സിനോട് ചാറ്റ് ചെയ്യാനാണ് എഐ ഉപയോഗിക്കുന്നത്

5000 ലേറെ പേർ ഇതിനകം തന്നെ കാരിന്‍എഐയുമായി (CarynAI) സംസാരിച്ചു

ഒരു മിനിറ്റ് കൊച്ചുവര്‍ത്തമാനത്തിന് ഈടാക്കുന്നത് 1 ഡോളര്‍.

Tech Web Stories
Technology