ദേ ഇവിടെ ഒറ്റ 'ആപ്'

76lt6guoi887ssj6i0a4ov1hqv https-www-manoramaonline-com-web-stories office-finder-app-kottayam https-www-manoramaonline-com-web-stories-technology 4kj8igd9levi13vccsg8vph8np https-www-manoramaonline-com-web-stories-technology-2023

കോട്ടയം സിവിൽ സ്‌റ്റേഷനിലെ ഓഫീസുകൾ തേടി അലയേണ്ട!.

സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭിക്കും

സിവിൽ സ്റ്റേഷനിലെ മൂന്നു നിലകളിലെയും ഓഫീസ് മാപ്പ് സഹിതമാണ് ഈ ആപ്പിൽ ക്രമീകരിച്ചിരിക്കുന്നത്.

സെർച്ച് ബാറിൽ നമുക്ക് പോകേണ്ട ഓഫീസ് സെർച്ച് ചെയ്യാം

അപ്പോൾ ഓഫീസിന്റെ പേരും ഓഫീസ് ഏത് നിലയിലാണെന്നും അറിയാനാകും

പേരിൽ ക്ലിക്ക് ചെയ്താൽ ആ നിലയിലെ ഓഫീസുകളുടെ മാപ്പും അന്വേഷിക്കുന്ന ഓഫീസും കാണാനാകും

പത്തു മടങ്ങ് വരെ മാപ്പ് സൂം ചെയ്ത് കാണാൻ സാധിക്കും വിധമാണ് ആപ് നിർമിച്ചിട്ടുള്ളത്.

മാപ്പിന് സമീപത്തെ വേർ ആം ഐ ഓപ്ഷൻ കൂടി നോക്കിയാൽ നമ്മൾ ആ ഓഫീസുമായി എത്ര അകലത്തിൽ നിൽക്കുന്നു എന്നതും അറിയാം