പാൻ–ആധാർ ലിങ്ക് ചെയ്യാൻ മറന്നോ?

4geh48nh4tr735pk3abqh5b73k link-pan-and-aadhaar content-mm-mo-web-stories content-mm-mo-web-stories-technology-2023 1umqah43rs671lnfgj9tlangpj content-mm-mo-web-stories-technology

ആധാറും പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു

Image Credit: Canva

നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമായിരിക്കുകയാണ്

Image Credit: Canva

1,000 രൂപ ഫീസ് അടച്ച് കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ പാൻ വീണ്ടും ഉപയോഗിക്കാൻ സാധിക്കും

Image Credit: Canva

പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിലൂടെ ഒരാളുടെ പേര് ദുരുപയോഗം ചെയ്‌ത് ഒന്നിലധികം കാർഡുകൾ നേടുന്ന തട്ടിപ്പുകാരിൽ നിന്ന് പരിരക്ഷ നേടാനാകും.

ഐടി വകുപ്പിന് ഏത് തരത്തിലുള്ള നികുതിവെട്ടിപ്പും കണ്ടെത്താനാകും.

Image Credit: Canva

ഇപോർട്ടൽ ഇൻകംടാക്സ് എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം ആധാർ, പാൻ വിവരങ്ങൾ നൽകിയാൽ നിലവിലെ സ്ഥിതി പരിശോധിക്കാനാകും.

Image Credit: Canva

ഐടി വകുപ്പിന് ഏത് തരത്തിലുള്ള നികുതിവെട്ടിപ്പും കണ്ടെത്താനാകും, ഐടിആർ ഫയൽ ചെയ്യുന്ന പ്രക്രിയ ലളിതമാകും തുടങ്ങിയവ ഗുണങ്ങളാണ്.

Image Credit: Canva