വിഡിയോ കോൾ വിളിച്ചു സുഹൃത്ത് പണം ചോദിച്ചോ?

content-mm-mo-web-stories deep-fake-video-call 1bvp3t15pmfbd1vfaq04al004l content-mm-mo-web-stories-technology-2023 678odg6v2gc717r1k0a48244of content-mm-mo-web-stories-technology

മെസേജിലോ മറ്റോ ഒരു സുഹൃത്ത് പണം ആവശ്യപ്പെട്ടാൽ നാം ഒന്നു സംശയിക്കും.

Image Credit: Canva

ആ സുഹൃത്തിന്റെ വിഡിയോ കോൾ വന്നാൽ പേടിക്കാനൊന്നുമില്ലെന്നാണ് കരുതുന്നത്

Image Credit: Canva

സുഹൃത്ത് വിഡിയോ കോൾ വിളിച്ചു പണം തട്ടിയ സംഭവം വൻ വാർത്തയായതോടെയാണ് ഡീപ് ഫെയ്കിനെക്കുറിച്ചു പറയുന്നത്.‌‌

Image Credit: Canva

സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ്

Image Credit: Canva

നിർമിത ബുദ്ധിയെ പരിശീലിപ്പിക്കാനും അതോടൊപ്പം ശബ്ദം അനുകരിക്കാനുമൊക്കെ എഐ ടൂളുകളുണ്ട്.

Image Credit: Canva

അപ്​ലോഡ് ചെയ്ത ഏതെങ്കിലും വിഡിയോയിലെ ശബ്ദമുപയോഗിച്ചു എഐ ജനറേറ്റഡ് വോയിസ് നിർമിച്ചെടുക്കും.

Image Credit: Canva

തിരക്കിനിടയിലോ മറ്റോ കൂടുതൽ വിശദാംശങ്ങളന്വേഷിക്കാതെ പണം ഇടുകയാണെങ്കിൽ അമളി പറ്റുമെന്നുറപ്പ്.

Image Credit: Canva