കൊലയാളി റോബോട്ടുകള്‍ അഴിഞ്ഞാടുമോ?

i5astj9ljfrsg1k4l03eghmmk content-mm-mo-web-stories 7ju6j6tplfh7e7t1ton5ujt9kj content-mm-mo-web-stories-technology-2023 ai-robot-future content-mm-mo-web-stories-technology

മനുഷ്യരാശിക്ക് എഐയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടേക്കാമെന്നും, അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കാമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്.

Image Credit: Canva

അഞ്ചു രീതികളില്‍ എഐ മനുഷ്യര്‍ക്ക് ഭീഷണിയായേക്കാമെന്നാണ് വിലയിരുത്തല്‍

Image Credit: Canva

പലരും കരുതുന്നത് മനുഷ്യരുടെ അന്ത്യം കൊലയാളി റോബോട്ടുകള്‍ വഴി ആകാമെന്നാണ്.

എഐ ശക്തിപകരുന്ന, മനുഷ്യരെക്കാള്‍ സ്മാര്‍ട്ടായ യന്ത്രങ്ങള്‍ മനുഷ്യരാശിയുടെ അന്ത്യം കുറിച്ചേക്കാമെന്നും ഉൽകണ്ഠയുണ്ട്.

Image Credit: Canva

കൂറ്റന്‍ മെഷീനുകള്‍ വമ്പന്‍ ഫാക്ടറികളിലും ഇടംപിടിച്ചു തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഇവയ്‌ക്കൊക്കെ തെറ്റുപറ്റുന്നത് ദുരന്തത്തിലേക്ക് നയിച്ചേക്കാം.

എഐ സംവിധാനങ്ങള്‍ ഇത്തരം ബയോവെപ്പണുകള്‍ സ്വന്തം നിലയ്ക്ക് ഉണ്ടാക്കാനുള്ള സാധ്യത ചില ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.

Image Credit: Canva

സമീപഭാവിയില്‍ മനുഷ്യരാശിക്ക് ഭീഷണിയാകാന്‍ പോകുന്നത് ദൈനംദിന ജീവിതത്തിലെ പല ഉപകരണങ്ങളും വസ്തുക്കളുമായിരിക്കും

ആരോഗ്യ മേഖലയ്ക്ക് പല ഗുണങ്ങളും ചെയ്യാന്‍ എഐക്ക് സാധിക്കുമെന്നു കരുതുന്നുണ്ടെങ്കിലും, പൊതു ആരോഗ്യ മേഖലയില്‍ പല വിപത്തുകള്‍ക്കും വഴിവയ്ക്കുകയും ചെയ്‌തേക്കാമെന്നും ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

Image Credit: Canva