ഒരു ടിബി ഡൗൺലോഡ് ചെയ്യാൻ ഒരു സെക്കൻഡ്

t0fl44o6k5plv07uoibc2af3r content-mm-mo-web-stories apple-has-already-begun-work-on-6g-modems-for-iphones content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology 303fum62rhk3h3fhak1g933cgf

ടെക് ഭീമൻമാരായ ആപ്പിൾ സ്വന്തംനിലയ്ക്ക് 6ജി നെറ്റ്‌വർക് വികസിപ്പിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന അഭ്യൂഹം

Image Credit: Canva

സെല്ലുല്ലർ പ്ലാറ്റ്ഫോം ആർക്കിടെക്റ്റിനു വേണ്ടിയുള്ള തസ്തികകൾ ആപ്പിൾ സൈറ്റിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ അഭ്യൂഹം ഉയർന്നത്.

Image Credit: Canva

6ജി റഫറൻസ് ആർക്കിടെക്ചർ ഉണ്ടാക്കുകയെന്ന ദൗത്യമാണ് ഈ തസ്തികകളിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.

Image Credit: Canva

ഏകദേശം 2030 ആകുമ്പോഴേക്കും 6ജി ലോകത്തിൽ സ്ഥാപിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

Image Credit: Canva

നിലവിലെ 4ജിയെ മാറ്റിക്കൊണ്ട് സമീപഭാവിയിൽ എത്തുന്ന 5ജി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളെയെല്ലാം ഊർജിതപ്പെടുത്തും.

Image Credit: Canva

സെക്കൻഡിൽ ഒരു ടെറാബൈറ്റ് എന്നൊക്കെയുള്ള നിലയിലാകും 6ജിയുടെ വേഗതയെന്ന് ചില കമ്യൂണിക്കേഷൻസ് ടെക്നോളജി വിദഗ്ധരൊക്കെ അഭിപ്രായപ്പെടുന്നു.

Image Credit: Canva