നഷ്ടമായ ഫോൺ വീണ്ടെടുക്കാൻ ഫൈൻഡ് മൈ ഡിവൈസ്

content-mm-mo-web-stories lost-your-android-phone-find-my-device 5jd5onatn8v2otp38g1fi9lpof content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology 3h69736e3t6l1fo1iqas1lsd3f

ഫോൺ നഷ്ടമായാൽ എന്തുചെയ്യണമെന്നുള്ള ധാരണ എല്ലാവർക്കും കാണണമെന്നില്ല. ചില ചെറിയ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഫോണും ഫോണിലെ വിവരങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെടാതെ ഇരിക്കും

Image Credit: Canva

ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ഉപയോഗിച്ചു നഷ്ടമായ ഫോൺ വീണ്ടെടുക്കാൻ കഴിയും. എന്നാൽ ഇതു പ്രവർത്തിക്കാൻ സജീവ നെറ്റ് കണക്ഷൻ വേണ്ടിയിരുന്നു.

Image Credit: Canva

അധികം വൈകാതെ ഒരു ഫൈൻഡ് മൈ ഡിവൈസ് നെറ്റ്​വർക് ഗൂഗിൾ അവതരിപ്പിച്ചേക്കും. അതോടെ ഇന്റർനെറ്റില്ലെങ്കിലും ട്രാക് ചെയ്യാനാകുമത്രെ.

Image Credit: Canva

ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുന്ന നിമിഷം തന്നെ ഫൈൻഡ് മൈ ഡിവൈസുമായി ബന്ധിപ്പിച്ചിരിക്കും.

ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങളിലും, സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കൂടാതെ സ്‌മാർട്ട് വാച്ചുകൾ പോലും തടസ്സമില്ലാതെ ട്രാക്ക് ചെയ്യാനാകും

Image Credit: Canva