ഐഫോണ്‍ ബാറ്ററി ചാർജ് നിൽക്കുന്നില്ലേ!

content-mm-mo-web-stories 49c6eu73h6sj21g0apgu5utpk4 iphone-battery-charging-problem content-mm-mo-web-stories-technology-2023 2e7q814ktjlk3c01il9m1art1v content-mm-mo-web-stories-technology

ഐഫോണ്‍ ഉപയോഗിക്കുന്നവരുടെ ഒരു പേടിസ്വപ്‌നമാണ് ബാറ്ററിയുടെ ചാര്‍ജ് അധികസമയം നില്‍ക്കുന്നില്ലെന്ന പ്രശ്‌നം

Image Credit: Canva

ഐഫോണ്‍ ബാറ്ററികളുടെ ആയുസും ആരോഗ്യവും കൂട്ടാന്‍ എന്തു ചെയ്യണമെന്നും വിശദീകരിക്കുകയാണ് ടൈലര്‍ മോര്‍ഗന്‍ എന്ന മുന്‍ സെയില്‍സ്മാന്‍.

Image Credit: Canva

ബാറ്ററിയുടെ ആരോഗ്യം ഉറപ്പിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യമായി ടൈലര്‍ മോര്‍ഗന്‍ പറയുന്നത് ഒരിക്കലും 100 ശതമാനം ചാര്‍ജ് ചെയ്യരുതെന്നതാണ്.

Image Credit: Canva

ഒരുപാടു പേര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ രാത്രി ചാര്‍ജു ചെയ്യാന്‍ വെക്കുന്ന ശീലമുണ്ട്. ഇത് ബാറ്ററിക്ക് കേടാണെന്നാണ് ടൈലര്‍ പറയുന്നത്.

Image Credit: Canva

ഐഫോണിലാണെങ്കില്‍ സെറ്റിങ്‌സില്‍, ബാറ്ററി, ബാറ്ററി ഹെല്‍ത്ത് ആന്റ് ചാര്‍ജിങ് വഴി പോയി ചാര്‍ജിങ് ഒപ്റ്റിമൈസേഷന്‍ ഓണാക്കാനാണ് നല്‍കുന്ന നിര്‍ദേശം.

Image Credit: Canva

ബാറ്ററിയുടെ ആരോഗ്യം ഉറപ്പിക്കാന്‍ ചാര്‍ജ് ലിമിറ്റ് 80 ശതമാനമാക്കി നിശ്ചയിക്കാമെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്

Image Credit: Canva

രാത്രി മുഴുവന്‍ ബാറ്ററി ചാര്‍ജു ചെയ്യുകയെന്നാല്‍ ആവശ്യമായതിന്റെ നാലിരട്ടി സമയം വരെ ചാര്‍ജു ചെയ്യുന്നുവെന്നാണ് അര്‍ഥം.

Image Credit: Canva