'വാട്സാപ് ചാറ്റ് സൂക്ഷിക്കാൻ പണം നൽകണം'

content-mm-mo-web-stories 288qc2ighqvl9lb0le5plmgm6k 6p6j5vhtd17eddct5chr59iegj whatsapp-chat-backup content-mm-mo-web-stories-technology content-mm-mo-web-stories-technology-2024

ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്അപ് ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ

Image Credit: Canva

ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കുന്ന 5 ജിബിയാണ് ഫ്രീ സ്റ്റോറേജ് പരിധി.

Image Credit: Canva

എല്ലാവര്‍ക്കും വാട്‌സാപ് ചാറ്റ് ബാക്ക്അപ് പരമാവധി 15ജിബിയായി 2024 ജൂണിനു മുമ്പായി പരിമിതപ്പെടുത്തും.

Image Credit: Canva

15 ജിബിയിൽ കൂടുതൽ ബാക്അപ് ഡാറ്റയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വാട്‌സാപ് ഉപയോഗിക്കുന്നവര്‍ക്കു മുന്നില്‍ ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാന്‍ രണ്ടു വഴികളാണ് ഉള്ളത്.

Image Credit: Canva

അനാവശ്യമായ ചാറ്റുകളും വിഡിയോകളഉം ഡിലീറ്റ് ചെയ്ത് എപ്പോഴും 15 ജിബി പരിധിക്കുള്ളില്‍ നിർത്തുക. അല്ലെങ്കിൽ ഗൂഗിള്‍ വണ്‍ സേവനത്തിന് സബ്‌സ്‌ക്രൈബ് ചെയ്യുക.

Image Credit: Canva

ഫോട്ടോകളും വിഡിയോയും ഡോക്യുമെന്റുകളുമെല്ലാം സേവ് ചെയ്തു സൂക്ഷിക്കാനായി മൂന്ന് പ്ലാനുകളാണ് ഗൂഗിള്‍ നല്‍കുന്നത്. ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം

Image Credit: Canva