അധിവര്‍ഷം അല്ലെങ്കില്‍ ലീപ് ഇയര്‍: ഫെബ്രുവരി 29ന്റെ സവിശേഷതകള്‍ ഇതാ

39mqv7hdinvrj0tb6jtba80bak content-mm-mo-web-stories 3skb0dq7c205dhrd524qmvbi8c leap-year-science content-mm-mo-web-stories-technology content-mm-mo-web-stories-technology-2024

ഗ്രിഗോറിയന്‍ കലണ്ടര്‍ വിശദമായി പരിശോധിക്കുന്നവരില്‍ ജിജ്ഞാസയുണ്ടാക്കുന്ന കാര്യങ്ങളിലൊന്ന് ചില വര്‍ഷങ്ങളില്‍ ഒരു ഫെബ്രുവരി 29ന്റെ സാന്നിധ്യമാണ്. ഇത് എന്തിനു വേണ്ടിയാണ്? ഇല്ലെങ്കില്‍ എന്തു സംഭവിക്കും?

Image Credit: Canva

കൃത്യമായി പറഞ്ഞാല്‍ കലണ്ടറിന് ഒരു സമതുലിതാവസ്ഥ നല്‍കുന്ന ഘടകങ്ങളിലൊന്നാണ് ഈ ഫെബ്രുവരി 29.

Image Credit: Canva

ഒരുവട്ടം സൂര്യനെ വലംവച്ചെത്താന്‍ എടുക്കുന്നത് കൃത്യം 365 ദിവസമല്ല. എന്നാല്‍, 366 ദിവസവുമല്ല. മറിച്ച് 365 ദിവസവും, 5 മണിക്കൂറും, 48 മിനിറ്റും 46 സെക്കന്‍ഡ്‌സുകളും ചേര്‍ന്നതാണ് ഒരു വര്‍ഷം എന്നാണ് നാസയുടെ കണക്ക്.

Image Credit: Canva

ഭൂമി ഒരു പ്രാവശ്യം കറങ്ങിയെത്താന്‍ വേണ്ടിവരുന്ന ആറോളം മണിക്കൂര്‍ അധികമായി കിടക്കുന്നു.

Image Credit: Canva

അത് കണ്ടില്ലെന്നു നടിക്കാനാവില്ല. ഇതിനെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ലീപ് ഇയര്‍ അല്ലെങ്കില്‍ അധിവര്‍ഷം എന്ന ആശയം

ഇങ്ങനെ അധികമായി ചേര്‍ക്കുന്ന ദിനത്തെ ലീപ് ഡേ എന്നും വിശേഷിപ്പിക്കുന്നു.

Image Credit: Canva