നതിങ് ഫോണ്‍ (2എ)ക്കു പകരം പരിഗണിക്കാവുന്ന 5 ഫോണുകള്‍

content-mm-mo-web-stories 1gpo58bdobp3cqdg6l3bvpmr60 content-mm-mo-web-stories-technology 4rhabc4u63m2sot00l4h7h2din content-mm-mo-web-stories-technology-2024 alternative-for-nothing-phone-2a

പരിഗണിക്കാവുന്ന മോഡലുകളിലൊന്നാണ് പോകോ എക്‌സ്6 8/256ജിബി. തുടക്ക വേരിയന്റിനു തന്നെ 256ജിബി സംഭരണശേഷിയുണ്ട്..

റിയല്‍മി 12 സീരിസിലെ ശ്രദ്ധേയമായ മോഡലുകളിലൊന്നാണ് 12പ്ലസ് 5ജി.

ഓണര്‍ എക്‌സ്9ബി 5ജി 8/256ജിബി: ആദ്യത്തെ അള്‍ട്രാ-ബൗണ്‍സ് ആന്റി-ഡ്രോപ് ഡിസ്‌പ്ലെ

ഒപ്പോ എഫ്25 പ്രോ 5ജി 8/128ജിബി:നതിങ് ഫോണ്‍ (2എ) മോഡലിന് ഉള്ളതു പോലെ മനോഹരമായ അമോലെഡ് ഡിസ്‌പ്ലെ . കൂടുതല്‍ മികച്ച 67w ചാര്‍ജിങ് സ്പീഡ്

ഐക്യൂ സെഡ്7 പ്രോ 5ജി 8/256ജിബി:ബെസല്‍ കുറച്ച സ്‌ക്രീന്‍ മനോഹരം, ആധൂനിക ലുക്, 120ഹെട്‌സ് റിഫ്രെഷ് റേറ്റ്, 1300 വരെ ബ്രൈറ്റ്‌നസ്

ഗ്ലാസ് പിന്‍പ്രതലം,മീഡിയാടെക് ഡിമെന്‍സിറ്റി 7200 പ്രൊസസര്‍