വാർ സോൺ മൊബൈൽ

content-mm-mo-web-stories warzone-mobile dl3vomj9ilh86b82ae3s0a40o content-mm-mo-web-stories-technology 4g8d0hhkf83ooklvq01bq71l3j content-mm-mo-web-stories-technology-2024

വിഡിയോ ഗെയിം പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന കോൾ ഓഫ് ഡ്യൂട്ടി: വാർ സോൺ മൊബൈൽ ഗെയിം എത്തി

ആൻഡ്രോയ്ഡ്, ഐഫോൺ പ്ലാറ്റ്ഫോമുകളിൽ ഗെയിം ലഭ്യമാണെന്ന് ആക്ടിവിഷൻ കമ്പനി അറിയിച്ചു.

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഗെയിം കമ്പനിയാണ് ആക്ടിവിഷൻ.

പിസി, ഗെയിം കൺസോളുകൾ എന്നിവയിലെ കോൾ ഓഫ് ഡ്യൂട്ടിയുമായി സിങ്ക് ചെയ്യാവുന്നതാണ് ഈ മൊബൈൽ ഗെയിം.

കോൾ ഓഫ് ഡ്യൂട്ടി: വാർസോണിൻ്റെ കൺസോളിനും പിസി പതിപ്പിനും സമാനമായ ഗെയിംപ്ലേ അനുഭവം നൽകാനുള്ള ശ്രമവും കമ്പനി പരീക്ഷിക്കുന്നു.

കോൾ ഓഫ് ഡ്യൂട്ടി: വാർസോൺ മൊബൈലിന്' മൊബൈൽ-എക്‌സ്‌ക്ലൂസീവ് ഇവന്റുകൾ ഉണ്ടായിരിക്കും

ഗെയിമിൽ രസകരമായ റിവാർഡുകൾ ക്ലെയിം ചെയ്യാൻ ഉപയോക്താക്കൾക്ക് അവസരം നൽകും