നതിങിന്റെ സിഎംഎഫ് ബഡ്‌സ്

content-mm-mo-web-stories 4t4e3dk4140g3bns5jsk0ro5hv nothings-cmf-buds content-mm-mo-web-stories-technology content-mm-mo-web-stories-technology-2024 6lkjjeid11mqd73nkc4mmkhdr1

കുറഞ്ഞവിലയുള്ള എന്നാൽ മികവുറ്റ ഇയർബഡ് ആണോ അന്വേഷിക്കുന്നത്?

ടെക് കമ്പനിയായ നതിങിന്റെ സിഎംഎഫ് ബഡ്‌സ് പരീക്ഷിക്കാവുന്ന ഒരു മോഡലാണ്.

താരതമ്യേന മികച്ച ആക്ടീവ് നോയ്‌സ്ക്യാൻസലേഷന്‍ (ANC) സംവിധാനം ലഭ്യമാണ്

ആംബിയന്റ് നോയ്സ് കണ്ടെത്താനും ഇല്ലാതാക്കാനും അവർ ഇയർബഡിന് അകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള മൈക്രോഫോണുകൾ ഉപയോഗിക്കുന്നു

45dB വരെ ശബ്ദം കുറയ്ക്കും

ലോ-ഫ്രീക്വൻസി ശബ്‌ദങ്ങൾ വർദ്ധിപ്പിക്കുന്നതിന് അൾട്രാ ബാസ് ടെക്‌നോളജി

ഇൻ-ഇയർ ഡിറ്റക്ഷൻ, ഗൂഗിൾ ഫാസ്റ്റ് പെയർ, മൈക്രോസോഫ്റ്റ് സ്വിഫ്റ്റ് പെയർ, എൽഇഡി ചാർജിംഗ് സ്റ്റാറ്റസ്, ഗെയിം മോഡ്, ഫൈൻഡ് മൈ ഇയർബഡുകൾ, ടച്ച് കൺട്രോളുകൾ എന്നിവയുണ്ടായിരിക്കും