25000 രൂപയോളം വിലയുള്ള ചില സ്മാര്‍ട്ട്‌ഫോണുകൾ

content-mm-mo-web-stories 3b7o9nm38otbedpqkk7vjujo69 7lftpt7hs54i23fuojv9a3ivau smartphones-under-25000-technology content-mm-mo-web-stories-technology content-mm-mo-web-stories-technology-2024

നതിങ് കമ്പനി അടുത്തിടെ അവതരിപ്പിച്ചതാണ് ഫോണ്‍ (2എ). ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഓഎസ് 2.5 ആണ് ഫോണില്‍

ഗ്ലിഫ് ഇന്റര്‍ഫേയ്‌സുള്ള ഫോൺ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7200 പ്രോ ചിപ്സെറ്റിലാണ് പ്രവർത്തനം.

പോകോ എക്‌സ്6 5ജി 8/256ജിബി: തുടക്ക വേരിയന്റിനു തന്നെ 256ജിബി സംഭരണശേഷിയുണ്ട്. 64എംപി + 8എംപി + 2എംപി പിന്‍ക്യാമറകളും 16സെല്‍ഫി ക്യാമറയും ഉണ്ട്

റിയല്‍മി 12പ്ലസ് 5ജി 8/256ജിബി:റിയല്‍മി 12 സീരിസിലെ ശ്രദ്ധേയമായ മോഡലുകളിലൊന്നാണ് 12പ്ലസ് 5ജി.

മിഡിയാടെക് ഡിമെന്‍സിറ്റി 7050 പ്രൊസസര്‍,സോണി എല്‍വൈറ്റി-600 ഒഐഎസ് ഉളള ക്യാമറാ സെന്‍സര്‍ പ്രധാന ക്യാമറയ്ക്ക്.

ഓണര്‍ എക്‌സ്9ബി 5ജി: 8/256ജിബിഇന്ത്യയിലെ ആദ്യത്തെ അള്‍ട്രാ-ബൗണ്‍സ് ആന്റി-ഡ്രോപ് ഡിസ്‌പ്ലേ.

ഒപ്പോ എഫ്25 പ്രോ 5ജി: 8/128ജിബിനതിങ് ഫോണ്‍ (2എ) മോഡലിന് ഉള്ളതു പോലെ മനോഹരമായ അമോലെഡ് ഡിസ്‌പ്ലേ

ഐക്യൂ സെഡ്7 പ്രോ 5ജി: ബെസല്‍ കുറച്ച സ്‌ക്രീന്‍ മനോഹരം, ആധൂനിക ലുക്, 120ഹെട്‌സ് റിഫ്രെഷ് റേറ്റ്, 1300 വരെ ബ്രൈറ്റ്‌നസ്.

ഈ വിലയ്ക്കു ലഭിക്കാവുന്ന ഏറ്റവും സ്ലിം ഫോണുകളിലൊന്ന്.64എംപി പ്രധാന ക്യാമറ, 2എംപി പോര്‍ട്രേറ്റ് സെന്‍സര്‍ എന്നിവയാണ് പിന്നില്‍, 16എംപി സെല്‍ഫി ക്യാമറ