സമ്പൂർണ സൂര്യഗ്രഹണം, ഓൺലൈനിൽ കാണാം

content-mm-mo-web-stories ft24hfngp24jsa11le4ahnvbu 7g1016lh79kqmg6fhqhadmv0pj total-solar-eclipse-on-april-8 content-mm-mo-web-stories-technology content-mm-mo-web-stories-technology-2024

ഇന്ത്യയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകില്ലെങ്കിലും, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന, ഈ അപൂര്‍വ സംഭവം, ഓൺലൈനിൽ സൗജന്യമായി കാണാം

Image Credit: Canva

ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി, നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. അതിലൊന്നാണ് തത്സമയ ഓണ്‍ലൈൻ സ്ട്രീമിങ്.

Image Credit: Canva

Image Credit: Canva

അമേരിക്കയില്‍ പലയിടങ്ങളിലും ഗ്രഹണം ഒരുമിച്ചിരുന്നു കാണാന്‍ ആളുകളെ ക്ഷണിച്ചിട്ടുണ്ട്.

ഗ്രഹണ സമയത്ത് കമന്ററി കേള്‍ക്കണ്ട എന്നുള്ളവര്‍ക്കായി ടെലസ്‌കോപ്പില്‍ നിന്ന് നേരിട്ടുള്ള ഫുട്ടേജും സംപ്രേക്ഷണം ചെയ്യും.