‘ഫോൺ നോക്കിയപ്പോൾ ഹൃദയം തകർന്നു’; ജോലിക്കാരെ പുറത്താക്കി ഗൂഗിൾ, ആമസോൺ

https-www-manoramaonline-com-web-stories-thozhilveedhi-2023 6ain2gim2tl6o4bi842feui6t8 4na8kb0u34g2k6p45vjsbllmch web-stories https-www-manoramaonline-com-web-stories-thozhilveedhi

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ കമ്പനികൾ ഇതുവരെ പിരിച്ചുവിട്ടത് 50,000 ജീവനക്കാരെ

2023ൽ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

മാർക്ക് സക്കർബർഗിന്റെ മെറ്റായിൽ നിന്നു കഴിഞ്ഞ നവംബറിൽ ജോലി നഷ്ടപ്പെട്ടത് 11,000 പേർക്ക്

20 വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരെയും ഒരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കി കമ്പനികൾ

കമ്പനികളുടെ ചെലവുചുരുക്കൽ നടപടിക്കെതിരെ ജീവനക്കാർക്ക് അമർഷം