സിപിഒ പരീക്ഷയ്ക്കു തയാറെടുക്കാം; ആത്മവിശ്വാസത്തോടെ..

content-mm-mo-web-stories 4dcnum8dvjjsll8bf1tqqmef06 content-mm-mo-web-stories-thozhilveedhi-2023 67she1p1lj9cu4dtehhrkodevq content-mm-mo-web-stories-thozhilveedhi cpo-exam-instructions-pradeep-mukhathala

സ്കൂൾ പാഠപുസ്തകങ്ങൾ പ്രധാനം

ചോദ്യങ്ങൾ കൂടുതലും 8, 9, 10 ക്ലാസുകളിൽ നിന്നും. അഞ്ചു മുതൽ പ്ലസ് ടു വരെയുളള പാഠപുസ്തകങ്ങളിലൂടെ പഠനം ഊർജിതമാക്കാം.

Image Credit: AFP

ആനുകാലിക വിഷയങ്ങളിൽ 'സ്മാർട്ടാ'കാം

2022–23 മേയ് പകുതിവരെയുളള ആനുകാലികങ്ങൾ പ്രധാനമാണ്. അവാർഡുകളും പ്രധാന സംഭവങ്ങളും മനപ്പാഠമാക്കാം

Image Credit: AFP

സ്പെഷൽ ടോപ്പിക്കുകൾ കുറിച്ചുവച്ചു പഠിക്കാം

പ്രാധാന്യമുളളതെന്നു തോന്നുന്ന ടോപ്പിക്കുകൾക്ക് ചെറിയ നോട്ടുകൾ തയാറാക്കാം. ഇടയ്ക്കിടെ റിവിഷനുകളുമാകാം

Image Credit: AFP

മാതൃകാപരീക്ഷകൾ ശീലമാക്കാം

ആഴ്ചയിൽ രണ്ട് ഒഎംആർ മാതൃകാപരീക്ഷ വീതം പരിശീലിക്കുക

Image Credit: AFP