ഗുരുദക്ഷിണയായി വിജയം; ജിഷിക്കിത് സ്വപ്ന സാഫല്യം

content-mm-mo-web-stories content-mm-mo-web-stories-thozhilveedhi-2024 psc-rank-holder-jishi-thozhilveedhi content-mm-mo-web-stories-thozhilveedhi 4hlo0bur75rq63tkc8l7uoot2m 1a1vg4i3avh7h050plgci1dbhl

10 വർഷത്തെ പരിശ്രമത്തിനൊടുവിൽ ജിഷി അധ്യാപികയാകുന്നത് 6–ാം റാങ്കിന്റെ തിളക്കത്തോടെ.

റാങ്ക് നേട്ടം, അധ്യാപികയാകണമെന്ന സ്വപ്നം സമ്മാനിച്ച ലതിക ടീച്ചർക്കുള്ള ഗുരുദക്ഷിണ

പിഎസ്‌സി പഠനം ആരംഭിച്ചത് പിഎച്ച്ഡി നേട്ടത്തിനു ശേഷം

പഠനത്തിനു മുതൽക്കൂട്ടായത് കൂട്ടുകാരികൾക്കൊപ്പമുള്ള കംബൈൻഡ് സ്റ്റഡിയും കോൺഫറൻസ് കോളും

പഠനം പ്ലാൻ ചെയ്യാൻ സഹായിച്ചതു തൊഴിൽവീഥിയിലെ പരിശീലനവും മോക് ടെസ്റ്റും

Web Stories

For More Web Stories Visit:

www.manoramaonline.com/web-stories/thozhilveedhi
Read Article