179 തസ്തികയിലേക്ക് പിഎസ്‌സി മെഗാവിജ്ഞാപനം: അപേക്ഷകരെത്ര?

content-mm-mo-web-stories content-mm-mo-web-stories-thozhilveedhi-2024 1fgenidd2h1rsdllenuit1u9s0 content-mm-mo-web-stories-thozhilveedhi psc-mega-notification-updates-thozhilveedhi 3l0d50qusod355ijelabcv3g1h

സബ് ഇൻസ്പെക്ടർ: 2.13 ലക്ഷം അപേക്ഷകർ; 17,142 പേരുടെ വർധന

സിപിഒ: 1.69 അപേക്ഷകർ; 83,501 പേരുടെ കുറവ്, ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരത്ത്

എൽപിഎസ്ടി: 53,464 അപേക്ഷകർ; 18,009 പേരുടെ വർധന, കൂടുതൽ അപേക്ഷകർ മലപ്പുറത്ത്

യുപിഎസ്ടി: 1,56,584 അപേക്ഷകർ; 49,327 പേരുടെ വർധന, കൂടുതൽ അപേക്ഷകർ മലപ്പുറത്ത്

Web Stories

For More Web Stories Visit:

www.manoramaonline.com/web-stories/thozhilveedhi
Read Article