Web Stories
കേരളത്തിൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 415 ഒഴിവ്
ഫ്രെഷർ, എക്സ് ഐടിഐ കാറ്റഗറികളിൽ നിയമനം; പത്താം ക്ലാസ്, പ്ലസ്ടു, ഐടിഐ ജയിച്ചവർക്ക് അപേക്ഷിക്കാം
ഫ്രെഷർ കാറ്റഗറി: ഫിറ്റർ, വെൽഡർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ
എക്സ് ഐടിഐ കാറ്റഗറി: ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, വെൽഡർ, കാർപെന്റർ, പ്ലംബർ തുടങ്ങിയവ
ഫെബ്രുവരി 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ തൊഴിൽവീഥി ഫെബ്രുവരി 10 ലക്കത്തിൽ