6 വർഷ നിയമപോരാട്ടം; ഒടുവിൽ നിഷ ബാലകൃഷ്ണനെ തേടി നീതിയുടെ നിയമന ശുപാർശ

content-mm-mo-web-stories 5mthd590jpjb8ak0dibnt4h5o6 content-mm-mo-web-stories-thozhilveedhi-2024 content-mm-mo-web-stories-thozhilveedhi ld-clerk-recruitment-nisha-balakrishnan-thozhilveedhi 3du0tu8ngfj9ama60pmhmdirq5

2018 ൽ എൽഡി ക്ലാർക്ക് നിയമനം നിഷേധിച്ചത് ഒഴിവ് റിപ്പോർട്ട് ചെയ്യാൻ 4 സെക്കൻഡ് വൈകിയ ഉദ്യോഗസ്ഥന്റെ അനാസ്ഥ കാരണം..

എൽഡിസി റാങ്ക് ലിസ്റ്റിൽ ഇടംനേടികൊടുത്തത് 10 വർഷത്തെ പഠനവും പരിശീലനവും

പരീക്ഷ എഴുതിയത് 2014 ൽ, സർക്കാർ ജോലിക്കായി 10 വർഷത്തെ കാത്തിരിപ്പ്

നീതി ലഭ്യമാക്കിയതിനു പിന്നിൽ ‘മനോരമ’യുടെ ഇടപെടലും

Web Stories

For More Web Stories Visit:

www.manoramaonline.com/web-stories/thozhilveedhi
Read Article