നെഗറ്റീവിൽ 'പിടിച്ച് ' പോസിറ്റീവാക്കി എൽഡിസി ഒന്നാം റാങ്ക് ജേതാവ് ആർ.എസ്. ആരതി

content-mm-mo-web-stories content-mm-mo-web-stories-thozhilveedhi-2024 27s1fh967jb9973g0djgbbh8b2 content-mm-mo-web-stories-thozhilveedhi 1kq0m26q8onqulk0bpa44gfbbm arathildcrankholderinterviewthozhilveedhi

വിജയം സമ്മാനിച്ചത് ആദ്യ പരീക്ഷകളിൽ തിരിച്ചടിയായ ‘നെഗറ്റീവ് മാർക്കി’നെ മെരുക്കിയ പരിശ്രമം..

തുണച്ചത് റിവിഷനു മുൻഗണന നൽകിയ പഠനം; ഗണിതം പഠിക്കാൻ ഷോർട് കട്ടുകൾ

യഥാർഥ പരീക്ഷ പോലെ മാതൃകാ പരീക്ഷകൾ; പരീക്ഷയിലെ അവസാന 15 മിനിറ്റിലെ തന്ത്രം

ഓരോ വിഷയത്തിന്റെയും ‘വെയ്റ്റേജ്’ അറിഞ്ഞു പഠിക്കാം; അനായാസം ഉറപ്പാക്കാം 30 മാർക്ക് !

ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്കു പോകാൻ ‘എളുപ്പവഴി’ –മോക് ടെസ്റ്റുകൾ

Web Stories

For More Web Stories Visit:

www.manoramaonline.com/web-stories/thozhilveedhi
Read Article