ഇറ്റലിയിലെ മനോഹരമായ റൊമാന്‍റിക് കാഴ്ചകള്‍

പ്രണയികള്‍ക്കായി അങ്ങേയറ്റം റൊമാന്റിക് ആയ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഇറ്റലി. ചിത്രങ്ങളിലൂടെ...

content-mm-mo-web-stories 6sp8b0dhf5pqjjbt4jrjc8lcsp the-romantic-treasure-of-italy content-mm-mo-web-stories-travel 5oko9uj9lj9893nu38v5mek5d4 content-mm-mo-web-stories-travel-2020

ടസ്കാന്‍ കുന്നുകളുടെ ഒരു ദൃശ്യം

ഗ്രാമീണര്‍ താമസിക്കുന്ന ഒരു താഴ‌‌‌‌‌്‍‍‍വരയാണ്. ഇടയവൃത്തിയാണ് ഇവരുടെ മുഖ്യതൊഴില്‍

ടസ്കാനിയുടേയും തലസ്ഥാന നഗരം

ഫ്ലോറൻസിലെ പിയാസലെ മൈക്കലാഞ്ചലോ ചത്വരത്തില്‍ നിന്നുള്ള ഒരു ശൈത്യകാല ദൃശ്യം

ടസ്കാനിയിലെ തടാകം

ല്യുക്ക പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന മസാച്ചുക്കോളി തടാകത്തില്‍ നിന്നുള്ള സന്ധ്യാദൃശ്യം.

മുന്തിരിത്തോട്ടങ്ങള്‍

അസ്തമന സൂര്യന്‍റെ പ്രഭയേറ്റ് തിളങ്ങുന്ന വൈന്‍യാർഡിന്റെ വിദൂരദൃശ്യം.

ഫാം ഹൗസ്

ടാസ്കാനിലെ ഒരു മധ്യകാല ഫാം ഹൗസ്

ടസ്കാനിലെ ഏറ്റവും മനോഹരമായ ഒരു നഗരം

ടവറുകളുടെയും സന്ധ്യാവെളിച്ചങ്ങളുടെയും നഗരമായ സാന്‍ ഗിമിഗ്നാനോയില്‍ നിന്നുള്ള ഒരു കാഴ്ച

ടസ്കാനിലെ ഗ്രാമം

ടസ്കാനിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള പഴയ ഒരു തെരുവിന്‍റെ കാഴ്ച