ഇടുക്കി

ഇടുക്കിയിലെ അറിയപ്പെടാത്ത പഞ്ചരത്‌നങ്ങൾ

5p8l9favvalcua07f742tednm4 content-mm-mo-web-stories content-mm-mo-web-stories-travel hidden-gem-attraction-in-idukki content-mm-mo-web-stories-travel-2021 6ddb5v8c6hu56sjs4g95qakuji

കൊളുക്കുമലൈ

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങളും കൊളുക്കുമലയിലാണ്.

മാമലകണ്ടം

കൊടും കാടിന് നടുവിലുള്ള ഗ്രാമം, കാട്ടാനകളുടെ വിഹാരകേന്ദ്രമാണ് മാമലകണ്ടം

തൂവാനം വെള്ളച്ചാട്ടം

ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ഇലവീഴാപൂഞ്ചിറ

ഉദയാസ്തമനങ്ങള്‍ ദർശ്ശിക്കുവാൻ കേരളത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലം ഇലവീഴാപൂഞ്ചിറ.

പുന്നയാർ വെള്ളച്ചാട്ടം

പാല്‍നുര പോലെ പതഞ്ഞൊഴുകുന്ന പുന്നയാർ വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിയുടെയും മനം കവരും.