ഹിമാചൽ പ്രദേശ്; മഞ്ഞുമൂടിയ താഴ്‌‌‌വരകള്‍, ആപ്പിള്‍ത്തോട്ടങ്ങള്‍, പൂക്കൾ നിറഞ്ഞ താഴ്‍‍വരകൾ കാഴ്ചയിൽ മനോഹരിയാണ്.

stunning-valleys-of-himachal-pradesh content-mm-mo-web-stories content-mm-mo-web-stories-travel 3lc5v5k1prjoohoorjeug0j04c 5f4rrs0475q41e8uigd3tgj1em content-mm-mo-web-stories-travel-2021

ഡൽഹൗസി

ഇന്ത്യയിലെ മിനി സ്വിറ്റ്സർ‌ലൻഡ‍്

കാംഗ്ര വാലി

കടുകുപാടങ്ങൾ പൂത്തുലഞ്ഞ താഴ്‌‌വര

കിന്നൗർ

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന താഴ്‌‌വര

മഞ്ഞണിഞ്ഞ ഹിമാചൽ

മഞ്ഞിൽ പൊതിഞ്ഞ ഹിമാചൽ താഴ്‌‌വര

ധര്‍മ്മശാല

ബുദ്ധവിഹാരങ്ങളുടെയും മഞ്ഞു പുതച്ച ഹിമാലയക്കാഴ്ചകളുടെയും നാട്

കസോൾ

ഹിമാച‌ല്‍ പ്രദേശിലെ മിനി ഇസ്രായേല്‍

സ്പിതി വാലി

ഹിമാലയന്‍ യാത്രയില്‍ ആരെയും പോകാന്‍ കൊതിപ്പിക്കുന്ന താഴ്‍‍വര