ലോകത്തിലെ ഏറ്റവും ആഴമുള്ള പൂൾ; അറിയാം കൂടുതൽ വിശേഷങ്ങൾ

1shduj39tkgd2kc027d9lgsq1c content-mm-mo-web-stories content-mm-mo-web-stories-travel 4hlq8o1k30gq0r6qea2gbo7lu3 content-mm-mo-web-stories-travel-2021 deep-dive-dubai-world-s-deepest-swimming-pool

സഞ്ചാരികൾക്കായി അദ്ഭുതങ്ങൾ കാത്തിരിക്കുന്നതാണ് ദുബായിലെ ഡീപ് ഡൈവ് പൂൾ

ഏറ്റവും വലിയ അണ്ടർവാട്ടർ ഫിലിം സ്റ്റുഡിയോ

ഏറ്റവും ആഴത്തിലുള്ള നീന്തൽക്കുളമെന്ന ഗിന്നസ് റെക്കോർഡ് ഈ പൂളിനാണ്

ഡിസ്കവർ, ഡൈവ്, ഡവലപ്പ് എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് നീന്തല്‍ പ്രോഗ്രാമുകള്‍

സ്കൂബ ഡൈവിങ്ങിനായി സഞ്ചാരികൾ തയാറെടുക്കുന്നു

സഞ്ചാരികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്നു

60 മീറ്റർ ആഴത്തിൽ ഡൈവ് ചെയ്യാം, പൂളില്‍ 14 ദശലക്ഷം ലിറ്റർ വെള്ളം കൊള്ളും

മുങ്ങിപ്പോയ നഗരത്തിന്‍റെ മാതൃകയുമായൊരുക്കിയ അടിത്തട്ട്

10 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് നീന്താന്‍ അനുവാദമുണ്ട്